---
title: "'ഒപ്പരം' സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം വെള്ളിയാഴ്ച"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362221/kelakom"
published_at: "2026-05-28T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1792bde19bd_1000095598.jpg"
keywords: []
---

# 'ഒപ്പരം' സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം വെള്ളിയാഴ്ച

> **Lead Summary:** > കേളകം: യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ ഒപ്പരം” സ്കൂൾ കിറ്റ് വിതരണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മേയ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 4 മണിക്ക് കേളകം ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട് പുസ്തകങ്ങൾ, പേനകൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ കൈമാറും. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്യും.

## Article Content

> കേളകം: യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ ഒപ്പരം” സ്കൂൾ കിറ്റ് വിതരണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മേയ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 4 മണിക്ക് കേളകം ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട് പുസ്തകങ്ങൾ, പേനകൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ കൈമാറും. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362221/kelakom)