---
title: "പേരാവൂരിൽ  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362241/peravoor"
published_at: "2026-05-28T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പേരാവൂരിൽ  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ ശില്പി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്‌മൃതി ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി അബൂബക്കർ, പൊയിൽ മുഹമ്മദ്, പി പി മുസ്തഫ, സി ജെ മാത്യു, സുഭാഷ് ബാബു സി, നമേഷ് കുമാർ, ബിജു ഓളാട്ടുപുറം, ജിജോ ആന്റണി അറയ്ക്കൽ, അലി പി പി, പൊയിൽ ഉമ്മർ, ഷാജി തെങ്ങുംപള്ളി, ജോബിൻ പാണ്ടഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ ശില്പി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്‌മൃതി ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി അബൂബക്കർ, പൊയിൽ മുഹമ്മദ്, പി പി മുസ്തഫ, സി ജെ മാത്യു, സുഭാഷ് ബാബു സി, നമേഷ് കുമാർ, ബിജു ഓളാട്ടുപുറം, ജിജോ ആന്റണി അറയ്ക്കൽ, അലി പി പി, പൊയിൽ ഉമ്മർ, ഷാജി തെങ്ങുംപള്ളി, ജോബിൻ പാണ്ടഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362241/peravoor)