---
title: "വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ് ചാമ്പ്യൻ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362305/wayanad"
published_at: "2026-05-28T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17f4afccc6e_1000096270.jpg"
keywords: []
---

# വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ് ചാമ്പ്യൻ

> **Lead Summary:** കണ്ണൂർ : മെയ്‌ 27ന് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വുമൺസ് കാളേജിൽ വെച്ച് നടന്ന ജില്ലാ സീനിയർ സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സാവന്ത് കൃഷ്ണൻ പയ്യന്നൂർ ചാമ്പ്യനായി. ധൻവിൻ പി വിനോദ് പയ്യന്നൂർ റിൽവിൻ എസ് രാജേഷ് തലശ്ശേരി, ആദേഷ് കൊമ്മേരി രജനീഷ് തലശ്ശേരി എന്നിവർ രണ്ട് മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്തമാക്കി. ഇവർ നാലു പേരും മെയ്‌ 30, 31 ന് വയനാട് വെച്ച് നടക്കുന്ന സംസ്ഥാന തല സീനിയർ ചെസ്സ് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിഥീകരിച്ചു മത്സരിക്കാൻ യോഗ്യത നേടി.

## Article Content

കണ്ണൂർ : മെയ്‌ 27ന് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വുമൺസ് കാളേജിൽ വെച്ച് നടന്ന ജില്ലാ സീനിയർ സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സാവന്ത് കൃഷ്ണൻ പയ്യന്നൂർ ചാമ്പ്യനായി. ധൻവിൻ പി വിനോദ് പയ്യന്നൂർ റിൽവിൻ എസ് രാജേഷ് തലശ്ശേരി, ആദേഷ് കൊമ്മേരി രജനീഷ് തലശ്ശേരി എന്നിവർ രണ്ട് മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്തമാക്കി. ഇവർ നാലു പേരും മെയ്‌ 30, 31 ന് വയനാട് വെച്ച് നടക്കുന്ന സംസ്ഥാന തല സീനിയർ ചെസ്സ് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിഥീകരിച്ചു മത്സരിക്കാൻ യോഗ്യത നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362305/wayanad)