---
title: "കിണറ്റിൽ വീണയാളെ മട്ടന്നൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി"
english_title: "Mattannur fire force rescued a man who fell into a well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36239/mattannur-fire-force-rescued-a-man-who-fell-into-a-well"
published_at: "2022-04-07T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e4448f2207_InShot_20220407_072315797.jpg"
keywords: []
---

# കിണറ്റിൽ വീണയാളെ മട്ടന്നൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

> **Lead Summary:** **മട്ടന്നൂർ** : ഉരുവച്ചാൽ ടൗണിന് സമീപത്തുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ ആളെ മട്ടന്നൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തൊക്കിലങ്ങാടി സ്വദേശിയായ നിഹാൽ ആണ് കിണറ്റിൽ വീണത്.

## Article Content

**മട്ടന്നൂർ** : ഉരുവച്ചാൽ ടൗണിന് സമീപത്തുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ ആളെ മട്ടന്നൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തൊക്കിലങ്ങാടി സ്വദേശിയായ നിഹാൽ ആണ് കിണറ്റിൽ വീണത്.

മട്ടന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി വി വിനോദ് കുമാറിൻറെ നേതൃത്വത്തിൽ രജീഷ് എം, റെജിത്ത് പി, നവനീത് കൃഷ്ണൻ, അഖിൽ, ഹോം ഗാർഡ് ജയപ്രകാശ് കെ, ഷമിത്ത്, സുനിൽകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ കൂടെയുണ്ടായിരുന്നു. കിണറ്റിൽ വീണ ആൾക്ക് പരിക്ക് ഇല്ലാത്തതിനാൽ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്നലെ രാത്രിയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36239/mattannur-fire-force-rescued-a-man-who-fell-into-a-well)