---
title: "ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: സി​പി​എം മു​ൻ കൗ​ൺ​സി​ല​ർ ഐ.​പി ബി​നു പോലീ​സി​ൽ കീ​ഴ​ട​ങ്ങി"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362398/thiruvanathapuram"
published_at: "2026-05-29T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18e16f2d2a7_WhatsApp_Image_2026-05-29_at_5.06.04_AM.jpeg"
keywords: []
---

# ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: സി​പി​എം മു​ൻ കൗ​ൺ​സി​ല​ർ ഐ.​പി ബി​നു പോലീ​സി​ൽ കീ​ഴ​ട​ങ്ങി

> **Lead Summary:** തിരുവനന്തപുരം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം മു​ൻ കൗ​ൺ​സി​ല​റും പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഐ​പി ബി​നു പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

## Article Content

തിരുവനന്തപുരം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം മു​ൻ കൗ​ൺ​സി​ല​റും പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഐ​പി ബി​നു പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

റെ​യ്ഡി​ന്‍റെ​യും ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ​യും ഭാ​ഗ​മാ​യി എ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ബി​നു ചീ​മു​ട്ട​യെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബി​നു ഇ​പ്പോ​ൾ സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362398/thiruvanathapuram)