---
title: "അധ്യാപക ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362399/vacancy"
published_at: "2026-05-29T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18e3c66f711_download_(12).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** പേരിയ : പേരിയ ഗവൺമെൻറ് ഹൈസ്കൂളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫിസിക്സ്, അറബിക്, ഉറുദു എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. മതിയായ യോഗ്യതയുള്ള അധ്യാപകർ അസ്സൽ രേഖകളുമായി 29/05/202 ന് ഇന്ന് രാവിലെ 11 മണിക്ക് സ്കൂളിലെത്തിച്ചേരുക.

## Article Content

പേരിയ : പേരിയ ഗവൺമെൻറ് ഹൈസ്കൂളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫിസിക്സ്, അറബിക്, ഉറുദു എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. മതിയായ യോഗ്യതയുള്ള അധ്യാപകർ അസ്സൽ രേഖകളുമായി 29/05/202 ന് ഇന്ന് രാവിലെ 11 മണിക്ക് സ്കൂളിലെത്തിച്ചേരുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362399/vacancy)