---
title: "നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേസ് ; പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന്"
english_title: "Nenmara double murder case; Prati Chenthamara's trial today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362405/nenmara-double-murder-case-prati-chenthamaras-trial-today"
published_at: "2026-05-29T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18ef6b03487_WhatsApp_Image_2026-05-29_at_6.54.42_AM.jpeg"
keywords: []
---

# നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേസ് ; പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന്

> **Lead Summary:** നെ​ന്മാ​റ: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന് ന​ട​ക്കും. നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​ർ​ന്നു വ​ന്നി​രു​ന്ന സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-4​ൽ പൂ​ർ​ത്തി​യാ​യി. 2025 ജ​നു​വ​രി 27 നാ​യി​രു​ന്നു നെ​ന്മാ​റ പോ​ത്തു​ണ്ടി ബോ​യ​ൻ കോ​ള​നി സ്വ​ദേ​ശി സു​ധാ​ക​ര​ൻ, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രെ ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

## Article Content

നെ​ന്മാ​റ: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ വി​ചാ​ര​ണ ഇ​ന്ന് ന​ട​ക്കും. നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​ർ​ന്നു വ​ന്നി​രു​ന്ന സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-4​ൽ പൂ​ർ​ത്തി​യാ​യി. 2025 ജ​നു​വ​രി 27 നാ​യി​രു​ന്നു നെ​ന്മാ​റ പോ​ത്തു​ണ്ടി ബോ​യ​ൻ കോ​ള​നി സ്വ​ദേ​ശി സു​ധാ​ക​ര​ൻ, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രെ ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362405/nenmara-double-murder-case-prati-chenthamaras-trial-today)