---
title: "കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362468/kottiyoor"
published_at: "2026-05-29T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a192c1aa0546_1000097612.jpg"
keywords: []
---

# കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടിപ്പർ ലോറി നിർത്താതെ പോയി. കരിക്കോട്ടക്കരി ചെമ്പോത്തനങ്ങാടി കവലയിലാണ് അപകടം നടന്നത് കർണാടക സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടിപ്പർ ലോറി നിർത്താതെ പോയി. കരിക്കോട്ടക്കരി ചെമ്പോത്തനങ്ങാടി കവലയിലാണ് അപകടം നടന്നത് കർണാടക സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362468/kottiyoor)