---
title: "മരം മുറിക്കുന്നതിനിടെ കൊമ്പ്  പൊട്ടി വീണ് തൊഴിലാളി മരിച്ചു"
english_title: "The worker died when the branch broke while cutting wood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36254/the-worker-died-when-the-branch-broke-while-cutting-wood"
published_at: "2022-04-07T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e5a9e808f3_images (6).jpeg"
keywords: []
---

# മരം മുറിക്കുന്നതിനിടെ കൊമ്പ്  പൊട്ടി വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **മയ്യിൽ : **മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി വീണ് തൊഴിലാളി മരിച്ചു.

## Article Content

**മയ്യിൽ : **മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി വീണ് തൊഴിലാളി മരിച്ചു.

കണ്ണാടിപ്പറമ്പ് പുല്ലുപിയിലെ പി.ചന്ദ്രൻ (48) ആണ് മരിച്ചത്. കോഴിക്കോട് കൊളത്തൂർ നന്മണ്ടയിലെ ചന്ദ്രൻ വർഷങ്ങളായി കുടുംബസമേതം പുല്ലുപ്പിയിലാണ് താമസം.

കണ്ണാടിപ്പറമ്പിലെ  വൃന്ദാവൻ ഹോട്ടലിനു സമീപം ബുധനാഴ്ച രാവിലെ  മര൦ മുറിക്കുന്ന്നനതിനിടയിലമുറിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മനില. മക്കൾ: നിതിൻ, നിവേദിത, നിവേദിൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36254/the-worker-died-when-the-branch-broke-while-cutting-wood)