---
title: "നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു"
english_title: "Noordin Sahib Memorial Day observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362571/noordin-sahib-memorial-day-observed"
published_at: "2026-05-29T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1997fa7c9c0_1000098473.jpg"
keywords: []
---

# നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

> **Lead Summary:** മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി നൂർദ്ദീൻ സാഹിബിന്റെ 10ാം ഓർമ്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി നൂർദ്ദീൻ സാഹിബിന്റെ 10ാം ഓർമ്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ എൻ പി ശ്രീധരൻ, വി വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം കെ മോഹനൻ.അഡ്വ. റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ, എംപി വേലായുധൻ, ബേബി തോലാനി, ടി ജയകൃഷ്ണൻ, സി. ടി ഗിരിജ,ജൈസൺ കാരക്കാട്ട് , കല്ലിക്കോടൻ രാഗേഷ്,ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ,കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362571/noordin-sahib-memorial-day-observed)