---
title: "സ്‌കില്‍ഡ് ലേബറര്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362611/appoinment"
published_at: "2026-05-30T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a430591e50_download.jpeg"
keywords: []
---

# സ്‌കില്‍ഡ് ലേബറര്‍ നിയമനം

> **Lead Summary:** കണ്ണൂർ: അഡാക്ക് എരഞ്ഞോളി ഫിഷ് ഫാമില്‍ ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിനായി സ്‌കില്‍ഡ് ലേബറര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയോടൊപ്പം ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുള്ള 45 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ അഞ്ചിന് ഉച്ച രണ്ട് മണിക്ക് എരഞ്ഞോളി അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2354073.

## Article Content

കണ്ണൂർ: അഡാക്ക് എരഞ്ഞോളി ഫിഷ് ഫാമില്‍ ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിനായി സ്‌കില്‍ഡ് ലേബറര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയോടൊപ്പം ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുള്ള 45 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ അഞ്ചിന് ഉച്ച രണ്ട് മണിക്ക് എരഞ്ഞോളി അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2354073.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362611/appoinment)