---
title: "മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362625/thiruvananthapuram"
published_at: "2026-05-30T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a589848494_1000099112.jpg"
keywords: []
---

# മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു

> **Lead Summary:** തിരുവനന്തപുരം : മു​ൻ എം​പി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു. പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 76 വ​യ​സാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

## Article Content

തിരുവനന്തപുരം : മു​ൻ എം​പി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു. പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 76 വ​യ​സാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

2009 ൽ ​ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് ലോ​ക്സ​ഭാം​ഗ​മാ​യി. 2014 ൽ ​തൃ​ശൂ​രി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പ​റ​വൂ​ർ ന​ഗ​ര​സ​ഭാം​ഗം, മി​ൽ​മ ചെ​യ​ർ​മാ​ൻ, നോ​ർ​ത്ത് മ​ല​ബാ​ർ ഗ്രാ​മീ​ൺ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്ന നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362625/thiruvananthapuram)