---
title: "ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362662/sabarimala"
published_at: "2026-05-30T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a74a45e31c_1000099356.jpg"
keywords: []
---

# ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു

> **Lead Summary:** ശബരിമല : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചു. ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ൽ നി​ന്നു​ള്ള ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. നാ​ലു​മാ​സം മു​ൻ​പാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

## Article Content

ശബരിമല : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചു. ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ൽ നി​ന്നു​ള്ള ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. നാ​ലു​മാ​സം മു​ൻ​പാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

പാ​ളി​ക​ൾ മാ​റ്റി​യി​ല്ലെ​ന്നും പൊ​തി​ഞ്ഞി​രു​ന്ന സ്വ​ർ​ണം മാ​ത്ര​മാ​ണ് ത​ട്ടി​യെ​ടു​ത്ത​തെ​ന്നുമാണ് ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​പാ​ളി, ക​ട്ടി​ള​പ്പാ​ളി എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചാ​യി​രു​ന്നു എ​സ്‌​ഐ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362662/sabarimala)