---
title: "കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരം: അഡ്വ ബിനോയ് കുര്യൻ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362710/kannur"
published_at: "2026-05-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a982e586f0_1000099642.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരം: അഡ്വ ബിനോയ് കുര്യൻ

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാൻ ആകാത്തതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാൻ ആകാത്തതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362710/kannur)