---
title: "കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ"
english_title: "Yatheeshchandra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362802/yatheeshchandra"
published_at: "2026-05-30T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ad641a9216_1000209647.jpg"
keywords: []
---

# കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

> **Lead Summary:** **കൊട്ടിയൂർ : **കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി യദീഷ് ചന്ദ്ര ഐ.പി.എസ് കൊട്ടിയൂരിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ എത്തി.കൊട്ടിയൂർ അക്കരെ ഇക്കരെ ക്ഷേത്രങ്ങളിൽ എത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.കർണാടകയിൽ നിന്ന് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് കൊട്ടിയൂരിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ എല്ലാവരും സഹകരിക്കണമെന്നും ഡി.ഐ.ജി യദീഷ് ചന്ദ്ര

## Article Content

**കൊട്ടിയൂർ : **കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി യദീഷ് ചന്ദ്ര ഐ.പി.എസ് കൊട്ടിയൂരിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ എത്തി.കൊട്ടിയൂർ അക്കരെ ഇക്കരെ ക്ഷേത്രങ്ങളിൽ എത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.കർണാടകയിൽ നിന്ന് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് കൊട്ടിയൂരിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ എല്ലാവരും സഹകരിക്കണമെന്നും ഡി.ഐ.ജി യദീഷ് ചന്ദ്ര

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362802/yatheeshchandra)