---
title: "കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "K.P. Muraleedharan organized a memorial service."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362806/kp-muraleedharan-organized-a-memorial-service"
published_at: "2026-05-30T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ae91bef9f9_1000100390.jpg"
keywords: []
---

# കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** വാരം: മുൻ യൂത്ത് കോൺഗ്രസ്സ് നേതാവും , ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി മുരളീധരന്റെ ചരമവാർഷിക ദിനംഎളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു.ടി.ഒ.മോഹനൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

വാരം: മുൻ യൂത്ത് കോൺഗ്രസ്സ് നേതാവും , ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി മുരളീധരന്റെ ചരമവാർഷിക ദിനംഎളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു.ടി.ഒ.മോഹനൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി.

വി.എ.നാരായണൻ, വി.വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.കെ മോഹനൻ, സജീവ് മാറോളി , രാജീവൻ എളയാവൂർ, പി.മാധവൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ , കെ.സി. ഗണേശൻ , പി.സി. സജിത്ത്, പ്രദീപൻ സി എന്നിവർ സംസാരിച്ചു. പുഷ്പാർചന മാർച്ച് വാരം ബസാറിൽ നിന്നും ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362806/kp-muraleedharan-organized-a-memorial-service)