---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജൂൺ ഒന്നിന്"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362837/kelakom"
published_at: "2026-05-31T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b873955d3c_1000100674.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജൂൺ ഒന്നിന്

> **Lead Summary:** കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്റെ 2026 - 28 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും,വാർഷിക പൊതുയോഗവും , പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ജൂൺ 1 തിങ്കളാഴ്ച കെ.വി.വി.ഇ.എസ്. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്റെ 2026 - 28 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും,വാർഷിക പൊതുയോഗവും , പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ജൂൺ 1 തിങ്കളാഴ്ച കെ.വി.വി.ഇ.എസ്. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല - മേഖല - യൂനിറ്റ് നേതാക്കളും പങ്കെടുക്കുമെന്ന് യൂനിറ്റ് പ്രസിഡണ്ട് കെ.എ. യാസീൻ, ജനറൽ സിക്രട്ടറി വി.ഐ സൈദ് കുട്ടി, ട്രഷറർ വിൽസൻ കട്ടക്കൽ തുടങ്ങിയവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362837/kelakom)