---
title: "ആറളം വനം വകുപ്പ് ഓഫീസിനു മുന്നിൽ സിപിഐ പ്രക്ഷോഭം"
english_title: "Aaralafarm cpi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36284/aaralafarm-cpi"
published_at: "2022-04-07T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e83d17a109_Picsart_22-04-07_11-57-36-225.jpg"
keywords: []
---

# ആറളം വനം വകുപ്പ് ഓഫീസിനു മുന്നിൽ സിപിഐ പ്രക്ഷോഭം

> **Lead Summary:** **കണിച്ചാർ: **ആറളം ഫാം പുനരധിവാസ മേഖലയിലെ ജനങ്ങളെ കാട്ടാന ശല്യത്തിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭം.

## Article Content

**കണിച്ചാർ: **ആറളം ഫാം പുനരധിവാസ മേഖലയിലെ ജനങ്ങളെ കാട്ടാന ശല്യത്തിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭം.

ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയഞ്ചാൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് സമരം ഉദ്ഘാടനം ചെയ്തു. പി കെ കരുണാകരൻ അധ്യക്ഷനായി.മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ ബി ഉത്തമൻ,എ കെ ഷീജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36284/aaralafarm-cpi)