---
title: "ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362847/kannur"
published_at: "2026-05-31T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ba25bbd986_download_(63).jpeg"
keywords: []
---

# ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

> **Lead Summary:** കണ്ണൂർ: ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കു​ക.

## Article Content

കണ്ണൂർ: ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കു​ക.

മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി ക​ത്തു​ന​ൽ​കും. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സ​മി​തി ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362847/kannur)