---
title: "കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362868/kochi"
published_at: "2026-05-31T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb70b1b437_1000100828.jpg"
keywords: []
---

# കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

> **Lead Summary:** കൊച്ചി : കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടിൽ പ്രചാരണം. യോഗത്തിന്റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇന്ന് കൊച്ചിയിൽ അത്തരമൊരു കൂട്ടായ്മ ഉണ്ടായാൽ അത് രാജ്യത്തു തന്നെ ആദ്യ സംഭവമാകും. ഇതുവരെ കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണ്.

## Article Content

കൊച്ചി : കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടിൽ പ്രചാരണം. യോഗത്തിന്റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇന്ന് കൊച്ചിയിൽ അത്തരമൊരു കൂട്ടായ്മ ഉണ്ടായാൽ അത് രാജ്യത്തു തന്നെ ആദ്യ സംഭവമാകും. ഇതുവരെ കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362868/kochi)