---
title: "ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ"
english_title: "Naveenbabu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362891/naveenbabu"
published_at: "2026-05-31T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc7e10bfbe_1000100945.jpg"
keywords: []
---

# ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

> **Lead Summary:** കണ്ണൂർ : എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ ആ​ത്മ​ഹ​ത്യ കേ​സി​ന്റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു.

## Article Content

കണ്ണൂർ : എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ ആ​ത്മ​ഹ​ത്യ കേ​സി​ന്റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362891/naveenbabu)