---
title: "50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ മുള്ളേരിക്കൽ സ്വദേശി  പിടിയിൽ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362928/peravoor"
published_at: "2026-05-31T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1be54655fe0_1000101124.jpg"
keywords: []
---

# 50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ മുള്ളേരിക്കൽ സ്വദേശി  പിടിയിൽ

> **Lead Summary:** പേരാവൂർ : പേരാവൂർ എക്‌സൈസ് ഇൻസ്പക്ടർ സന്തോഷ് കെ.ജെ യും പാർട്ടിയും മുള്ളേരിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി മുളേളരിക്കൽ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

## Article Content

പേരാവൂർ : പേരാവൂർ എക്‌സൈസ് ഇൻസ്പക്ടർ സന്തോഷ് കെ.ജെ യും പാർട്ടിയും മുള്ളേരിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി മുളേളരിക്കൽ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ കെ, ബാബുമോൻ ഫ്രാൻസിസ്, ബിജു കെ കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുനീഷ് കെ, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ സുരേഷ് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ദാമോദരൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362928/peravoor)