---
title: "സന്ദീപ് വാര്യർക്ക് വധഭീഷണി"
english_title: "Sandeep varyer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363041/sandeep-varyer"
published_at: "2026-06-01T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1cdd9d7a643_1000102060.jpg"
keywords: []
---

# സന്ദീപ് വാര്യർക്ക് വധഭീഷണി

> **Lead Summary:** തൃക്കരിപൂർ: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോൺ കോളിലൂടെ ഉയർന്ന ഭീഷണി. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

തൃക്കരിപൂർ: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോൺ കോളിലൂടെ ഉയർന്ന ഭീഷണി. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വാരണാസിയിൽ നിന്നാണ് ഇയാൾ എംഎൽഎയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363041/sandeep-varyer)