---
title: "ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ് സ​ർ​ക്കാ​ർ"
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363063/thamilnadu"
published_at: "2026-06-01T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d084abb972_1000102319.jpg"
keywords: []
---

# ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ് സ​ർ​ക്കാ​ർ

> **Lead Summary:** തമിഴ്നാട്: സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ് നി​ര​ക്ക് ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. നി​ര​വ​ധി സ്വ​കാ​ര്യ​സ്കൂ​ളു​ക​ൾ വ​ൻ​തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന്റെ തീ​രു​മാ​നം.

## Article Content

തമിഴ്നാട്: സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ് നി​ര​ക്ക് ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. നി​ര​വ​ധി സ്വ​കാ​ര്യ​സ്കൂ​ളു​ക​ൾ വ​ൻ​തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന്റെ തീ​രു​മാ​നം.

നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്കൂ​ളു​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കും. അം​ഗീ​കാ​ര​മു​ള്ള ഏ​ക​ദേ​ശം13,000 ത്തോ​ളം സ്കൂ​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363063/thamilnadu)