---
title: "പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363075/thiruvananthapuram"
published_at: "2026-06-01T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d1339dd076_1000102416.jpg"
keywords: []
---

# പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും

> **Lead Summary:** തിരുവനന്തപുരം : മി​ൽ​മ പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും. പാ​ൽ വി​ല ലി​റ്റ​റി​ന് നാ​ല് രൂ​പ​യും തൈ​രി​ന്‌ കി​ലോ​യ്ക്ക് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ക്കു​ക. പു​തി​യ പാ​ക്ക​റ്റു​ക​ൾ വ​രു​ന്ന​തു​വ​രെ പ​ഴ​യ വി​ല പ്രിന്റ് ചെ​യ്ത ക​വ​റു​ക​ളി​ലാ​യി​രി​ക്കും പാ​ൽ കി​ട്ടു​ക.

## Article Content

തിരുവനന്തപുരം : മി​ൽ​മ പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും. പാ​ൽ വി​ല ലി​റ്റ​റി​ന് നാ​ല് രൂ​പ​യും തൈ​രി​ന്‌ കി​ലോ​യ്ക്ക് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ക്കു​ക. പു​തി​യ പാ​ക്ക​റ്റു​ക​ൾ വ​രു​ന്ന​തു​വ​രെ പ​ഴ​യ വി​ല പ്രിന്റ് ചെ​യ്ത ക​വ​റു​ക​ളി​ലാ​യി​രി​ക്കും പാ​ൽ കി​ട്ടു​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363075/thiruvananthapuram)