---
title: "ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ"
english_title: "Lorryrendincreased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363149/lorryrendincreased"
published_at: "2026-06-01T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d47e97ebc8_1000210209.jpg"
keywords: []
---

# ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂൺ അഞ്ച് മുതൽ വാടകയിനത്തിൽഇരുപത്തിഅഞ്ചു ശതമാനം വർദ്ദനവാണുണ്ടാവുകയെന്ന് പ്രസിഡണ്ട് അശ്രഫ് എടക്കാട് സിക്രട്ടറി ഗഫൂർ കായലോട് എന്നിവർ പറഞ്ഞു., കെ പി ജാബിർ ഫിർഷാദ്പാപ്പിനിശേരി ,അബ്ദുൾ ജലീൽ എന്നിവരും പങ്കെടുത്തു.

## Article Content

**കണ്ണൂർ: **ജില്ലയിലെ ലോറികളുടെ വാടക വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂൺ അഞ്ച് മുതൽ വാടകയിനത്തിൽഇരുപത്തിഅഞ്ചു ശതമാനം വർദ്ദനവാണുണ്ടാവുകയെന്ന് പ്രസിഡണ്ട് അശ്രഫ് എടക്കാട് സിക്രട്ടറി ഗഫൂർ കായലോട് എന്നിവർ പറഞ്ഞു., കെ പി ജാബിർ ഫിർഷാദ്പാപ്പിനിശേരി ,അബ്ദുൾ ജലീൽ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363149/lorryrendincreased)