---
title: "ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും"
english_title: "A native of Kannur in the Football World Cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363268/a-native-of-kannur-in-the-football-world-cup"
published_at: "2026-06-02T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e47844b291_image_(14).png"
keywords: []
---

# ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

> **Lead Summary:** ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും. ലോകകപ്പില്‍ ഖത്തറിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശി തഹ്സീന്‍ മുഹമ്മദ് കളിക്കാനിറങ്ങുക. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡാണ് ഇതോടെ തഹ്സീന്‍ മുഹമ്മദ് സ്വന്തമാക്കിയത്.

## Article Content

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും. ലോകകപ്പില്‍ ഖത്തറിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശി തഹ്സീന്‍ മുഹമ്മദ് കളിക്കാനിറങ്ങുക. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡാണ് ഇതോടെ തഹ്സീന്‍ മുഹമ്മദ് സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363268/a-native-of-kannur-in-the-football-world-cup)