---
title: "പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു"
english_title: "The protest was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36329/the-protest-was-organized"
published_at: "2022-04-07T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624eb500cb086_Picsart_22-04-07_15-24-38-944.jpg"
keywords: []
---

# പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ഏരിയാ തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

## Article Content

പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ഏരിയാ തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ സബ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

ചെറുപുഴ പഞ്ചായത്തംഗം കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.വി. ശശി, കാവണാല്‍ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36329/the-protest-was-organized)