---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363423/vacancy"
published_at: "2026-06-02T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eca23a3a9d_images_(22).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കൊട്ടിയൂർ: തലക്കാണി ഗവ യു.പി. സ്കൂളിൽ എൽ പി എസ് ടി, യു പിഎസ് ടി ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 04 -06 - 2026 വ്യാഴാഴ്ച 11 - മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

## Article Content

കൊട്ടിയൂർ: തലക്കാണി ഗവ യു.പി. സ്കൂളിൽ എൽ പി എസ് ടി, യു പിഎസ് ടി ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 04 -06 - 2026 വ്യാഴാഴ്ച 11 - മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363423/vacancy)