---
title: "ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് ​സത്യ​പ്ര​തി​ജ്ഞ ചെ​യ്യും; മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും"
english_title: "Karnadaka "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363460/karnadaka"
published_at: "2026-06-03T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f6e87ba6eb_1000105182.jpg"
keywords: []
---

# ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് ​സത്യ​പ്ര​തി​ജ്ഞ ചെ​യ്യും; മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും

> **Lead Summary:** കർണാടക : ക​ർ​ണാ​ട​ക​യു​ടെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഡി.​കെ. ശി​വ​കു​മാ​റി​നൊ​പ്പം 11 മ​ന്ത്രി​മാ​രും ഇന്ന് ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

## Article Content

കർണാടക : ക​ർ​ണാ​ട​ക​യു​ടെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഡി.​കെ. ശി​വ​കു​മാ​റി​നൊ​പ്പം 11 മ​ന്ത്രി​മാ​രും ഇന്ന് ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മ​ക​ൻ പ്രി​യ​ങ്ക് ഖാ​ർ​ഗെ​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ​യും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ഇ​തോ​ടൊ​പ്പം ര​ണ്ട് മ​ല​യാ​ളി​ക​ളും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കെ.​ജെ. ജോ​ർ​ജ്, യു.​ടി. ഖാ​ദ​ർ എ​ന്നി​വ​രാ​ണ് നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363460/karnadaka)