---
title: "ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363461/vacancy"
published_at: "2026-06-03T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f6f35b6092_images_(22).jpeg"
keywords: []
---

# ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറ് ഒഴിവ്

> **Lead Summary:** തിരുവനന്തപുരം: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ചോല- സുരക്ഷാ പദ്ധതിയിൽ മോണിറ്ററിങ് ആൻഡ് ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായ ഏതെങ്കിലും പി.ജിയും കമ്പ്യൂട്ടർ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

## Article Content

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ചോല- സുരക്ഷാ പദ്ധതിയിൽ മോണിറ്ററിങ് ആൻഡ് ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായ ഏതെങ്കിലും പി.ജിയും കമ്പ്യൂട്ടർ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ളവർ ജൂൺ അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ ടൗണിനടുത്ത സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവേണ്ടതാണ്. cholasuraksha@gmail.com എന്ന ഐഡിയിലേക്ക് ജൂൺ നാലിന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ബയോഡാറ്റ മെയിൽ ചെയേണ്ടതാണ്. ഫോൺ: 9744510930, 7736785438.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363461/vacancy)