---
title: "ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Founding Day celebration was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36347/founding-day-celebration-was-organized"
published_at: "2022-04-07T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec9c7251cc_Picsart_22-04-07_16-53-06-991.jpg"
keywords: []
---

# ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ടൗണിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ടൗണിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി. സുധീറിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരി പതാക ഉയർത്തി.

ഒബിസി മോർച്ച കണ്ണൂർ ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുത്ത വിജയൻ വട്ടിപ്രത്തെ കുറ്റ്യൻ കരുണൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ബിജെപി ജില്ലാ സെൽകോഡിനേറ്റർ രാജൻ പുതുക്കുടി, എ. പി പുരുഷോത്തമൻ, ജയദേവൻ മൊകേരി,സി. കെ സുരേഷ് ,പി. ബിനോയ്, സുഷിനമാറോളി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36347/founding-day-celebration-was-organized)