---
title: "ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം മി​ക​ച്ച​താ​ക്കും :  മു​ഖ്യ​മ​ന്ത്രി"
english_title: "vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363480/vdsatheeshan"
published_at: "2026-06-03T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fa3d72fda8_download_(46).jpeg"
keywords: []
---

# ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം മി​ക​ച്ച​താ​ക്കും :  മു​ഖ്യ​മ​ന്ത്രി

> **Lead Summary:** തിരുവനന്തപുരം: സം​​​​സ്ഥാ​​​​ന​​​​ത്തെ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം രാ​​​​ജ്യ​​​​ത്തെ ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​താ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തെ ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണും. പ്ര​​​​ള​​​​യ​​​​മു​​​​ണ്ടാ​​​​യ 2018ലേ​​​​തി​​​​നെ​​​​ക്കാ​​​​ൾ ശ്ര​​​​ദ്ധ​​​​യോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​മെ​​​​ന്നും സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു

## Article Content

തിരുവനന്തപുരം: സം​​​​സ്ഥാ​​​​ന​​​​ത്തെ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം രാ​​​​ജ്യ​​​​ത്തെ ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​താ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തെ ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണും. പ്ര​​​​ള​​​​യ​​​​മു​​​​ണ്ടാ​​​​യ 2018ലേ​​​​തി​​​​നെ​​​​ക്കാ​​​​ൾ ശ്ര​​​​ദ്ധ​​​​യോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​മെ​​​​ന്നും സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363480/vdsatheeshan)