---
title: "കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363518/kannur"
published_at: "2026-06-03T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fbf6d7cac4_1000105539.jpg"
keywords: []
---

# കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. മൊയ്‌തു പാലത്തിന് സമീപം ആണ് രാവിലെ അപകടം നടന്നത്.

## Article Content

കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. മൊയ്‌തു പാലത്തിന് സമീപം ആണ് രാവിലെ അപകടം നടന്നത്.

ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. രണ്ട് ബസ്സുകളിലും ഉള്ള യാത്രക്കാർക്കാണ് പരിക്ക്.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363518/kannur)