---
title: "വനിത ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363702/thiruvanathapuram"
published_at: "2026-06-04T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a210404cfc2d_download_(1).png"
keywords: []
---

# വനിത ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല​ തൊഴിലധിഷ്ഠിത കോഴ്സുക​ളായ ​ ഡിപ്ലോമ ഇൻ ഇന്ത്യൻ ​ആ​ൻറ് ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തീയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാ​ലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ്ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേ​ക്ക്​ ​വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സീറ്റുകൾ പരിമിതം. കോഴ്സിനു ശേഷം പ്ലേസ്മെ‌ൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല​ തൊഴിലധിഷ്ഠിത കോഴ്സുക​ളായ ​ ഡിപ്ലോമ ഇൻ ഇന്ത്യൻ ​ആ​ൻറ് ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തീയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാ​ലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ്ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേ​ക്ക്​ ​വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സീറ്റുകൾ പരിമിതം. കോഴ്സിനു ശേഷം പ്ലേസ്മെ‌ൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363702/thiruvanathapuram)