---
title: "കണ്ണൂർ പയ്യന്നൂരിൽ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363755/kannur"
published_at: "2026-06-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ പയ്യന്നൂരിൽ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി

> **Lead Summary:** കണ്ണൂർ:: പയ്യന്നൂരിൽ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. ജ്യോത്സ്യനെതിരെ കേസ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നാണ് പോലീസ്

## Article Content

കണ്ണൂർ:: പയ്യന്നൂരിൽ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. ജ്യോത്സ്യനെതിരെ കേസ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നാണ് പോലീസ്

5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്പെരികമന ഇല്ലം ഭാരവാഹി പി ശ്രീനാഥിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363755/kannur)