---
title: "പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ഘട്ടങ്ങളായി തുറക്കും"
english_title: "Pazhassidamshutter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363776/pazhassidamshutter"
published_at: "2026-06-04T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2137951e857_1000211059.jpg"
keywords: []
---

# പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ഘട്ടങ്ങളായി തുറക്കും

> **Lead Summary:** ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ക്രമാനുഗതമായി തുറന്ന് ജലവിതാനം ക്രമീകരിക്കുന്നതാണന്ന് പഴശ്ശി ജലസേചന പദ്ധതി സെക്ഷൻഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ​ആയതിനാൽ ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

## Article Content

ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് മുതൽ ക്രമാനുഗതമായി തുറന്ന് ജലവിതാനം ക്രമീകരിക്കുന്നതാണന്ന് പഴശ്ശി ജലസേചന പദ്ധതി സെക്ഷൻഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ​ആയതിനാൽ ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363776/pazhassidamshutter)