---
title: "വനിത ഐ.ടി.ഐ പ്രവേശനം"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363879/admission"
published_at: "2026-06-05T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22150d77dac_images_(40).jpeg"
keywords: []
---

# വനിത ഐ.ടി.ഐ പ്രവേശനം

> **Lead Summary:** കണ്ണൂർ ::ഗവ. വനിത ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യതകൾ ഉളളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെ‌ന്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ & കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് & കോർപ്പറേറ്റ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8301098705.

## Article Content

കണ്ണൂർ ::ഗവ. വനിത ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യതകൾ ഉളളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെ‌ന്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ & കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് & കോർപ്പറേറ്റ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8301098705.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363879/admission)