---
title: "പ്രൊജക്ട് അസിസ്റ്റന്റ്  അപേക്ഷകൾ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363918/applynow"
published_at: "2026-06-05T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225000a87dd_download_(1).png"
keywords: []
---

# പ്രൊജക്ട് അസിസ്റ്റന്റ്  അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം: നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാൻ്റിൻ്റെ വിനിയോഗം-നിർമാണ പ്രവൃത്തികളുടെ ഭാഗമായി ബില്ലുകൾ തയ്യാറാക്കുന്നതിനും, ആസ്തികളുടെ ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്കുമായി പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും കരാറടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ് മെൻ്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. താൽപ്പര്യമുള്ളവർ ജൂൺ 15 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

## Article Content

തിരുവനന്തപുരം: നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാൻ്റിൻ്റെ വിനിയോഗം-നിർമാണ പ്രവൃത്തികളുടെ ഭാഗമായി ബില്ലുകൾ തയ്യാറാക്കുന്നതിനും, ആസ്തികളുടെ ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്കുമായി പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും കരാറടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ് മെൻ്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. താൽപ്പര്യമുള്ളവർ ജൂൺ 15 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363918/applynow)