---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363921/kseb"
published_at: "2026-06-05T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2251464bfa7_download_(23).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: ഏച്ചൂർ സെക്ഷൻ പരിധിയിൽ എആർകെ കോംപ്ലക്സ്, കനാൽ പാലം, പുതുക്കുടി റോഡ്, പഞ്ചായത്ത് കിണർ, പുറത്തീൽ, അപെക്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ അഞ്ചിന് രാവിലെ എട്ടു മുതൽ മൂന്ന് വരെയും വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെയും ഏച്ചൂർ ബസാർ, വിആർ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പതര മുതൽ ഉച്ച പന്ത്രണ്ട് വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: ഏച്ചൂർ സെക്ഷൻ പരിധിയിൽ എആർകെ കോംപ്ലക്സ്, കനാൽ പാലം, പുതുക്കുടി റോഡ്, പഞ്ചായത്ത് കിണർ, പുറത്തീൽ, അപെക്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ അഞ്ചിന് രാവിലെ എട്ടു മുതൽ മൂന്ന് വരെയും വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പതര മുതൽ അഞ്ചര വരെയും ഏച്ചൂർ ബസാർ, വിആർ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പതര മുതൽ ഉച്ച പന്ത്രണ്ട് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363921/kseb)