---
title: "കിക്‌മ എം.ബി.എ അഭിമുഖം"
english_title: "walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363923/walkininterview"
published_at: "2026-06-05T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22528a157d5_images_(22).jpeg"
keywords: []
---

# കിക്‌മ എം.ബി.എ അഭിമുഖം

> **Lead Summary:** കണ്ണൂർ: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തുള്ള കിക്മ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ 2026-28 ബാച്ച് പ്രവേശനവുമായി ബന്ധപ്പെട്ട അഭിമുഖം ജൂൺ അഞ്ചിന് രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ കാൾടെക്സിലെ ചേനോളി ജംഗ്ഷനിലുള്ള പരിശീലന കേന്ദ്രത്തിൽ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് , എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. എസ്.സി/എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. ഡിഗ്രിയ്ക്ക് 50 ശതമാനം മാർക്ക് വേണം. കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം.ഫോൺ: 9447002106/8547618290

## Article Content

കണ്ണൂർ: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തുള്ള കിക്മ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ 2026-28 ബാച്ച് പ്രവേശനവുമായി ബന്ധപ്പെട്ട അഭിമുഖം ജൂൺ അഞ്ചിന് രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ കാൾടെക്സിലെ ചേനോളി ജംഗ്ഷനിലുള്ള പരിശീലന കേന്ദ്രത്തിൽ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് , എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. എസ്.സി/എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. ഡിഗ്രിയ്ക്ക് 50 ശതമാനം മാർക്ക് വേണം. കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം.ഫോൺ: 9447002106/8547618290

www.kicmaac.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363923/walkininterview)