---
title: "തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി; കോഴിക്കോട് ​യുവാ​വ് മ​രി​ച്ചു"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363949/kozhikod"
published_at: "2026-06-05T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2264dd8b3b5_download_(1).jpeg"
keywords: []
---

# തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി; കോഴിക്കോട് ​യുവാ​വ് മ​രി​ച്ചു

> **Lead Summary:** കോഴിക്കോട്: അമ്മ​യു​മാ​യി പോ​കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​തു​ൽ ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​തു​ലി​ന്‍റെ അ​മ്മ ജി​ഷ നി​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

## Article Content

കോഴിക്കോട്: അമ്മ​യു​മാ​യി പോ​കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​തു​ൽ ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​തു​ലി​ന്‍റെ അ​മ്മ ജി​ഷ നി​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തു​മ്പ ശാ​ന്തി​ന​ഗ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​മ്മ​യെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ത്തി തു​മ്പ സ്റ്റേ​ഷ​ൻ​ക​ട​വ് നെ​ഹ്റു ജം​ഗ്ഷ​നി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്നു അ​തു​ൽ. ഈ ​സ​മ​യം ഒ​രു തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363949/kozhikod)