---
title: "ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു."
english_title: "All Kerala Photographers Association Irty East Unit Conference was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3641/all-kerala-photographers-association-irty-east-unit-conference-was-held"
published_at: "2021-10-05T17:47:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c62f3b1562_PicsArt_10-05-05.38.58.jpg"
keywords: []
---

# ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു.

> **Lead Summary:** ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഈസ്റ്റ് യൂണിറ്റ് സമ്മേളനം എ.കെ.പി.എ ഇരിട്ടി മേഖല പ്രസിഡന്റ് അഭിലാഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഈസ്റ്റ് യൂണിറ്റ് സമ്മേളനം എ.കെ.പി.എ ഇരിട്ടി മേഖല പ്രസിഡന്റ് അഭിലാഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

വ്യാപാര ഭവനില്‍വെച്ച്നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോയി പടിയൂര്‍ അദ്ധ്യക്ഷനായി, മേഖലാ പ്രസിസന്റ് വിവേക് നമ്പ്യാര്‍, രതീഷ് രാമകൃഷ്ണന്‍, ജിതേഷ് കുന്നോത്ത്, റോയി മുണ്ടാന്നൂര്‍, ബിനോയ് ശിവന്‍, വിപിന്‍ ഇരിട്ടി, സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3641/all-kerala-photographers-association-irty-east-unit-conference-was-held)