---
title: "മൈത്രി ഭവൻ അന്തേവാസികൾക്ക് വീൽ ചെയർ നൽകി."
english_title: "Edoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364140/edoor"
published_at: "2026-06-06T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2375af43fe5_1000110382.jpg"
keywords: []
---

# മൈത്രി ഭവൻ അന്തേവാസികൾക്ക് വീൽ ചെയർ നൽകി.

> **Lead Summary:** > എടൂർ: എടൂർ മൈത്രി ഭവൻ അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് അന്തേവാസികൾക്ക്" വോയിസ് ഓഫ് മർച്ചൻസ് " ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വീൽചെയർ സമ്മാനിച്ചു. ഏകോപന സമിതി വനിതാ വിങ്ങ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ വി നന്ദിനിയാണ് വീൽചെയർ സ്പോൺസർ ചെയ്തത്.

## Article Content

> എടൂർ: എടൂർ മൈത്രി ഭവൻ അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് അന്തേവാസികൾക്ക്" വോയിസ് ഓഫ് മർച്ചൻസ് " ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വീൽചെയർ സമ്മാനിച്ചു. ഏകോപന സമിതി വനിതാ വിങ്ങ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ വി നന്ദിനിയാണ് വീൽചെയർ സ്പോൺസർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364140/edoor)