---
title: "ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ നടന്നു "
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364164/kannur"
published_at: "2026-06-06T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a31585fe6_WhatsApp_Image_2026-06-06_at_8.31.16_AM.jpeg"
keywords: []
---

# ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ നടന്നു 

> **Lead Summary:** കണ്ണൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷ തൈ നടീലിൻ്റെ ജില്ലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. മുസ്ലിംലീഗ് നേതാവായിരുന്ന വി.കെ. അബ്ദുൽ ഖാദർ മൗലവി സാഹിബിൻ്റെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് റോഷ്‌നി ഖാലിദ്, ജില്ലാ പ്രസിഡണ്ട് കെ.സി.ഫാത്തിമ , ജനറൽ സെക്രട്ടരി കെ.വി. ജുബൈരിയ ,ഡോ. ഷഹല , എം.വി റഷീദ , എം വി റാബിയ, കെ ജംഷീന , മൗലവി സാഹിബിന്റെ മകൾ റയിസ ഇസ്‌മയിൽ എന്നിവർ സംബന്ധിച്ചു.

## Article Content

കണ്ണൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷ തൈ നടീലിൻ്റെ ജില്ലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. മുസ്ലിംലീഗ് നേതാവായിരുന്ന വി.കെ. അബ്ദുൽ ഖാദർ മൗലവി സാഹിബിൻ്റെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് റോഷ്‌നി ഖാലിദ്, ജില്ലാ പ്രസിഡണ്ട് കെ.സി.ഫാത്തിമ , ജനറൽ സെക്രട്ടരി കെ.വി. ജുബൈരിയ ,ഡോ. ഷഹല , എം.വി റഷീദ , എം വി റാബിയ, കെ ജംഷീന , മൗലവി സാഹിബിന്റെ മകൾ റയിസ ഇസ്‌മയിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364164/kannur)