---
title: "സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു "
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364180/applynow"
published_at: "2026-06-06T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23abd8c6ae5_download_(1).png"
keywords: []
---

# സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപ്പറേഷൻ 18-നും 55-നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് 6 - 8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ‌്തു ജാമ്യത്തിൻറെ അടിസ്ഥാനത്തിൽ സ്വയം തൊഴിൽ വായ്പ‌ നൽകുന്നു അപേക്ഷകൾ www.mithrasoft.kswdc.orgm വെബ്സൈറ്റിൽ സമർപ്പിക്കണം. ഫോൺ: 0497-2701399, 7558067808.

## Article Content

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപ്പറേഷൻ 18-നും 55-നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് 6 - 8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ‌്തു ജാമ്യത്തിൻറെ അടിസ്ഥാനത്തിൽ സ്വയം തൊഴിൽ വായ്പ‌ നൽകുന്നു അപേക്ഷകൾ www.mithrasoft.kswdc.orgm വെബ്സൈറ്റിൽ സമർപ്പിക്കണം. ഫോൺ: 0497-2701399, 7558067808.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364180/applynow)