---
title: "ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364216/kannur"
published_at: "2026-06-06T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c2650b991_WhatsApp_Image_2026-06-06_at_11.29.36_AM.jpeg"
keywords: []
---

# ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

> **Lead Summary:** കണ്ണൂർ: ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്നും എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബെവ്കോയുടെ സിഎംഡി സ്ഥാനത്ത് അജിത്കുമാർ എത്തുന്നതിൽ എം ലിജു നേരത്തെ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു.

## Article Content

കണ്ണൂർ: ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്നും എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബെവ്കോയുടെ സിഎംഡി സ്ഥാനത്ത് അജിത്കുമാർ എത്തുന്നതിൽ എം ലിജു നേരത്തെ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364216/kannur)