---
title: "ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364386/arrested"
published_at: "2026-06-07T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24dd4d192b9_police.1697912334.jpg"
keywords: []
---

# ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

> **Lead Summary:** ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ക്ബ​ര്‍ പി​ടി​യി​ല്‍. . നോ​ർ​ത്ത് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഗ്ലാ​ഡ്‌​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്ത‌​​ത്.

## Article Content

ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ക്ബ​ര്‍ പി​ടി​യി​ല്‍. . നോ​ർ​ത്ത് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഗ്ലാ​ഡ്‌​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്ത‌​​ത്.

ചൊവ്വാഴ്ച പു​ല​ർ​ച്ചെ 4.30ന് ​ക​ലൂ​ർ ജം​ഗ്ഷ​ന​ടു​ത്ത് ച​ക്കാ​ല​പ്പാ​ടം റോ​ഡി​ലാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട പ​ത്തം​ഗ​സം​ഘമാണ് വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച​ത്.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364386/arrested)