---
title: "വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു"
english_title: "A young man from Kakkayangad died in a road accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36447/a-young-man-from-kakkayangad-died-in-a-road-accident"
published_at: "2022-04-08T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fbf57ae3f6_InShot_20220408_101928988.jpg"
keywords: []
---

# വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **കാക്കയങ്ങാട്: **** **കോഴിക്കോട്** **ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു.

## Article Content

**കാക്കയങ്ങാട്: **** **കോഴിക്കോട്** **ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു.

കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ സനില ദമ്പതികളുടെ മകൻ സോബിത്ത് (23 ) ആണ്  മരിച്ചത്.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വച്ചാണ് അപകടം. സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36447/a-young-man-from-kakkayangad-died-in-a-road-accident)