---
title: "ജില്ലയില്‍ 563 പേര്‍ക്ക് കൂടി കൊവിഡ്; 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3647/covid-19-update-kannur-oct-5"
published_at: "2021-10-05T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c48a43c47b_images - 2021-10-05T181330.607.jpeg"
keywords: []
---

# ജില്ലയില്‍ 563 പേര്‍ക്ക് കൂടി കൊവിഡ്; 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** **

## Article Content

**

  കണ്ണൂർ**: ജില്ലയില്‍ ചൊവ്വാഴ്ച (05/10/2021) 563 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 545 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.70%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 58

ആന്തുര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 4

കൂത്തുപറമ്പ് ്‌നഗരസഭ 13

മട്ടന്നൂര്‍ നഗരസഭ 4

പാനൂര്‍ നഗരസഭ 10

പയ്യന്നൂര്‍ നഗരസഭ 34

ശ്രീകണ്ഠാപുരം നഗരസഭ 5

തളിപ്പറമ്പ് നഗരസഭ 8

തലശ്ശേരി നഗരസഭ 15

ആലക്കോട് 11

അഞ്ചരക്കണ്ടി 11

ആറളം 8

അയ്യന്‍കുന്ന് 3

അഴീക്കോട് 4

ചപ്പാരപ്പടവ് 6

ചെമ്പിലോട് 9

ചെങ്ങളായി 3

ചെറുകുന്ന് 3

ചെറുപുഴ 2

ചെറുതാഴം 5

ചിറക്കല്‍ 9

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 3

ധര്‍മ്മടം 9

എരമംകുറ്റൂര്‍ 9

എരഞ്ഞോളി 5

എരുവേശ്ശി 3

ഇരിക്കൂര്‍ 1

കടമ്പൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 9

കതിരൂര്‍ 10

കല്യാശ്ശേരി 4

കണിച്ചാര്‍ 15

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 6

കരിവെള്ളൂര്‍ പെരളം 2

കീഴല്ലൂര്‍ 1

കേളകം 9

കൊളച്ചേരി 4

കോളയാട് 4

കൂടാളി 9

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 8

കുന്നോത്തുപറമ്പ് 10

കുറുമാത്തൂര്‍ 3

കുറ്റിയാട്ടൂര്‍ 7

മാടായി 1

മലപ്പട്ടം 2

മാങ്ങാട്ടിടം 16

മയ്യില്‍ 18

മൊകേരി 1

മുണ്ടേരി 4

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 3

നടുവില്‍ 5

നാറാത്ത് 2

ന്യൂമാഹി 1

പടിയൂര്‍ 4

പാപ്പിനിശ്ശേരി 9

പരിയാരം 5

പാട്യം 7

പട്ടുവം 4

പായം 7

പയ്യാവൂര്‍ 1

പെരളശ്ശേരി 17

പേരാവൂര്‍ 13

പെരിങ്ങോം-വയക്കര 5

പിണറായി 15

രാമന്തളി 3

ഉളിക്കല്‍ 8

വളപട്ടണം 2

വേങ്ങാട് 17

കോഴിക്കോട് 1

ഇതരസംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 2

തലശ്ശേരി നഗരസഭ 1

കണിച്ചാര്‍ 1

മാങ്ങാട്ടിടം 1

പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 2

ശ്രീകണ്ഠാപുരം നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 1

അയ്യന്‍കുന്ന് 1

എരമം കുറ്റൂര്‍ 1

കൊളച്ചേരി 1

മുഴക്കുന്ന് 1

രോഗമുക്തി 791 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 263347 ആയി. ഇവരില്‍ 791 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 255353 ആയി. 1773 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5010 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4498 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4498 പേര്‍ വീടുകളിലും ബാക്കി 512 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 19875 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19875 പേരാണ്. ഇതില്‍ 19400 പേര്‍ വീടുകളിലും 475 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2024222 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2023540 എണ്ണത്തിന്റെ ഫലം വന്നു. 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ബുധനാഴ്ച 92 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

ജില്ലയില്‍ ബുധനാഴ്ച (06/10/21) 92 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയും വാക്‌സിന്‍ ലഭിക്കും. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194 , 0497 2713437

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ബുധന്‍ (06/10/21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം, ഗോപാല്‍ യു പി സ്‌കൂള്‍ തെക്കുമ്പാട്, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, ഗവ യു പി സ്‌കൂള്‍ പൂപ്പറമ്പ്, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍, കോട്ടയോടി എല്‍ പി സ്‌കൂള്‍, നെല്ലിക്കുന്ന് അങ്കണവാടി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ചെറുവാഞ്ചേരി യു പി സ്‌കൂളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്നു വരെയും കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3647/covid-19-update-kannur-oct-5)